നീലേശ്വരം തൈക്കടപ്പുറത്ത് ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു നീലേശ്വരം:നീലേശ്വരം തൈക്കടപ്പുറത്ത് ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. ...
നീലേശ്വരം തൈക്കടപ്പുറത്ത് ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു
നീലേശ്വരം:നീലേശ്വരം തൈക്കടപ്പുറത്ത് ബൈക്കിടിച്ചു കാൽനടയാത്രക്കാരൻ മരിച്ചു. തൈക്കടപ്പുറം സീറോഡിലെ ദാമോദരൻ്റെ മകൻ വേണു (54) വാണ് മരിച്ചത്.
തെയ്യം കണ്ട് മടങ്ങുകയായിരുന്നു വേണു. റോഡരികിലൂടെ നടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു.
പരിക്കേറ്റ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
.

COMMENTS