ആദൂര്‍: ബസ് യാത്രക്കിടെ പൊവ്വല്‍ സ്വദേശിയുടെ പണംപോക്കറ്റടിച്ചു. പൊവ്വലിലെ അഷ്റഫിന്റെ 23,000 രൂപയാ ണ് പോക്കറ്റടിച്ചത്. സംഭവ ത്തില്‍ കേസെട...
ആദൂര്‍: ബസ് യാത്രക്കിടെ
പൊവ്വല്‍ സ്വദേശിയുടെ പണംപോക്കറ്റടിച്ചു. പൊവ്വലിലെ
അഷ്റഫിന്റെ 23,000 രൂപയാ
ണ് പോക്കറ്റടിച്ചത്. സംഭവ
ത്തില്‍ കേസെടുത്ത ആദൂര്‍
പൊലീസ് കാഞ്ഞങ്ങാട് വട
കരമുക്ക് സ്വദേശിയും കുമ്പളയില്‍ താമസക്കാരനുമായ റ
ഫീഖിനെ(29) അറസ്റ്റ് ചെയ്
തു. ഇന്നലെ രാവിലെ 9.45 മ
ണിയോടെയാണ് സംഭവം. കാ
സര്‍കോട-അടൂര്‍ റൂട്ടില്‍ സര്‍
വീസ് നടത്തുന്ന ദുര്‍ഗ ബ
സില്‍ യാത ചെയ്യുമ്പോഴാണ്
അഷ്‌റഫ് പോക്കറ്റടിക്കിരയായ
ത്. റബ്ബര്‍ വിറ്റ കിട്ടിയ പണ
വുമായാണ് അഷ്‌റഫ് ബസില്‍
കയറിയത്. നിറയെ യാത്രക്കാ
രുണ്ടായിരുന്നു. പാന്റിന്റെ കീശയിലുണ്ടായിരുന്ന പണം ഒ.
രാള്‍ തട്ടിയെടുത്തതോടെ ഇ
യാളെ പിടികൂടാന്‍ അഷ്റഫ്
ശ്രമിച്ചിരുന്നു. എന്നാല്‍ കുത
റിമാറിയ മോഷ്ടാവ് ബസില്‍
നിന്ന് ഇറങ്ങിയോടി. അഷ്റഫ്
നല്‍കിയ പരാതിയില്‍ ആദൂര്‍
പൊലീസ് കേസെടുത്ത് അ
ന്പേഷണമാരംഭിച്ചു. പൊവ്വല്‍.ബെഞ്ച് റോഡിന് സമീപം
സംശയസാഹചര്യത്തില്‍ കാ
ണപ്പെട്ട ആളെ ആദൂര്‍ എ
സ്.ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ്
സംഘം കസ്റ്റഡിയിലെടുത്ത്
ചോദ്യം ചെയ്തതോടെ ബ
സില്‍ യാത്രക്കാരന്റെ പണം പോക്കറ്റടിച്ച ആള്‍ തന്നെയാ
ണെന്ന് തെളിഞ്ഞു.
ഇതോടെ
റഫീഖിന്റെ അറസ്റ്റ് രേഖപ്പെ
ടുത്തുകയായിരുന്നു. റഫീഖി
നെതിരെ ഹൊസ്ദൂര്‍ഗ്, ചന്തേ
ര പൊലീസ് സ്റ്റേഷനു
കളില്‍
മോഷണക്കേസുകള്‍ നിലവി
ലുണ്ട്.

COMMENTS