ഉത്സവപ്പറമ്പിൽ വച്ച് യുവതിയെ കുത്തിപരി ക്കേല്‍പ്പിച്ച സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റുചെയ്തു പരപ്പ; ഉത്സവപ്പറമ്പിൽ വച്ച് യുവതിയെ കുത...
ഉത്സവപ്പറമ്പിൽ വച്ച് യുവതിയെ കുത്തിപരി
ക്കേല്‍പ്പിച്ച സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റുചെയ്തു
പരപ്പ; ഉത്സവപ്പറമ്പിൽ വച്ച് യുവതിയെ കുത്തിപരി
ക്കേല്‍പ്പിച്ച സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റുചെയ്തു.
പരപ്പ എടത്തോട്ടെ സുരേ
ഷിനെയാണ് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ വിശ്വഭരനും സംഘവും
അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എടത്തോട് ക്ലിനിപ്പാറ അയ്യപ്പക്ഷ്രേതത്തിൽ നടന്ന ഉത്സവത്തിനിട
യില്‍ എടത്തോട്ടെ അമ്പാടിയുടെ മകൾ
പവിത്രിയെ (34) കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി
യാണ് അറസ്റ്റിലായ സുരേഷ്.
ഉത്സവം നടന്നുകൊണ്ടിരിക്കെ
യാണ് സുരേഷ് പവിത്രിയെ
കുത്തിപരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പവിത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചി
രിക്കുകയാണ്

COMMENTS