കാഞ്ഞങ്ങാട്: ബഹ്റൈനില്‍ നി ന്നും ഹൃദയ സംബന്ധമായ ചികിത്സ യ്ക്ക് ശേഷം നാട്ടിലെത്തിയ പ്രവാ സി മരിച്ചു. ഉദയനഗറിലെ ബി.എം. ഇബ്രാഹിം(49)ആണ് മരി...
കാഞ്ഞങ്ങാട്: ബഹ്റൈനില്‍ നി
ന്നും ഹൃദയ സംബന്ധമായ ചികിത്സ
യ്ക്ക് ശേഷം നാട്ടിലെത്തിയ പ്രവാ
സി മരിച്ചു. ഉദയനഗറിലെ ബി.എം. ഇബ്രാഹിം(49)ആണ് മരിച്ചത്. ആന്‍
ജിയോപ്ലാസ്റ്റിന് വിധേയനായ ഇസ്രാ
ഹിം ഒരു മാസം മുമ്പാണ് നാട്ടില്‍ ആ നന
തിരിച്ചെത്തിയത്.
ഭാര്യ: അനീസ (മീനാപ്പിസ് കടപ്പുറ൦). മക്കള്‍: ഇനാഫ് (കുവൈത്ത്),
ഇന്‍സ (ഉദയനഗര്‍ ഹൈസ്ക്കൂള്‍ വി
ദ്യാര്‍ത്ഥിനി), ആയിഷ.
സഹോദരങ്ങള്‍: മുഹമ്മദ് കു
ഞ്ഞി(ബഹ്റൈന്‍, ഖമറുദ്ദീന്‍ (ഖത്തര്‍), താജുദ്ദീന്‍ (ബിസി
നസ്, റിയാസ് (അബൂദാബി), നസീമ (മട്ടന്നൂര്‍), ഹാജിറ
(ചട്ടഞ്ചാല്‍).

COMMENTS