കാഞ്ഞങ്ങാട്: അനുജന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജ്യേഷ്ഠനും മകനും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ഹ...
കാഞ്ഞങ്ങാട്: അനുജന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജ്യേഷ്ഠനും
മകനും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോ
ലീസ് കേസെടുത്തു.
ചിത്താരി കൂളിക്കാട്ടെ അബ്ദുള്ളയുടെ മകന്‍ സുബൈറി
നെ(45) വധിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ജ്യേഷ്ഠന്‍ കെ.
എം.കെ.മുഹമ്മദ്, മകന്‍ റമീസ്, കണ്ടാലറിയാവുന്ന മറ്റ് നാ
ലുപേര്‍ എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ്
കേസെടുത്തത്. സുബൈറിന്റെ സ്‌കൂട്ടര്‍ മുഹമ്മദ് വാങ്ങിയി
രുന്നു. ഇത് തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യമാണ് അക്രമ
ത്തിന് പിന്നിലെന്ന് പറയുന്നു. ശനിയാഴ്ച ഉച്ചക്ക് ഒന്നര
യോടെ ചിത്താരി സ്റ്റോറിന് മുന്നില്‍ വെച്ച് മുഹമ്മദ് സു
ബൈറിനെ ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചി
രുന്നു. ഇതിനുശേഷം രാത്രി എട്ടേമുക്കാലോടെയാണ് മുഹ
മ്മദും മകനും മറ്റ് നാലുപേരും സുബൈറിന്റെ വീട്ടില്‍ അ
ക ്ള വാതില്‍ ചവിട്ടിപൊളിച്ച് ജാക്കിലിവര്‍കൊ
ണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചത്. വീട്ടിനകത്തുണ്ടായിരുന്ന 90000
രൂപ കവര്‍ച്ചചെയ്യുകയും ചെയ്തുവത്രെ. പരിക്കേറ്റ സുബൈ
റിനെ ആശുപ്രതിയില്‍
പ്രവേശിപ്പിച്ചു.

COMMENTS