സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഭീഷണിയും മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത ആൾക്കെതിരെ കേസ് കാഞ്ഞങ്ങാട്:സിപിഎം ബ്രാഞ്ച് സെക്രട്ട...
സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഭീഷണിയും മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത ആൾക്കെതിരെ കേസ്
കാഞ്ഞങ്ങാട്:സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഭീഷണിയും മുഖ്യമന്ത്രിയെ മോശമായി ചിത്രീകരിക്കുകയും ചെയ്ത ആൾക്കെതിരെ കേസ്.
പുങ്ങം ചാലിലെ പി.കനകരാജിൻ്റെ പരാതിയിൽ വെസ്റ്റ്എളേരിയിലെ നാരായണനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയെ കുറിച്ച് മോശമായി പറയുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി

COMMENTS