സിറ്റി ഗോൾഡിന് ടൂറിസം വകുപ്പിന്റെ ആദരം കാസർഗോഡ് : കഴിഞ്ഞ 23 വർഷക്കാലമായി കാസറഗോഡ് ജനതയ്ക്കായി മികച്ച ഷോപ്പിംഗ് അനുഭവം പങ്കുവയ്ക്കുകയും ജനപ്...
സിറ്റി ഗോൾഡിന് ടൂറിസം വകുപ്പിന്റെ ആദരം
കാസർഗോഡ് : കഴിഞ്ഞ 23 വർഷക്കാലമായി കാസറഗോഡ് ജനതയ്ക്കായി മികച്ച ഷോപ്പിംഗ് അനുഭവം പങ്കുവയ്ക്കുകയും ജനപ്രിയ ബ്രാൻഡായി നിലനിൽകുകയും ചെയ്യുന്ന സിറ്റിഗോൾഡ് ഗ്രൂപ്പിന് ടൂറിസം വകുപ്പിന്റെ ആദരം.
അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വെച്ച് സിറ്റി ഗോൾഡ് ചെയർമാൻ കെഎ അബ്ദുൽ കരീമിനെ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉപഹാരം നൽകി ആദരിച്ചു
.

COMMENTS