വെള്ളരിക്കുണ്ട്: അന്യസം സ്ഥാനക്കാരനായ ഹോട്ടല്‍ തൊഴിലാളിയെ മുന്നംഗസം ഘം മര്‍ദ്ദിച്ചു ബഗത്പൂര്‍ സ്വദേശി ഗോ പാല്‍മഹന്തയുടടെ മകന്‍ വി ഷ്ണുമഹന്...
വെള്ളരിക്കുണ്ട്: അന്യസം
സ്ഥാനക്കാരനായ ഹോട്ടല്‍
തൊഴിലാളിയെ മുന്നംഗസം
ഘം മര്‍ദ്ദിച്ചു
ബഗത്പൂര്‍ സ്വദേശി ഗോ
പാല്‍മഹന്തയുടടെ മകന്‍ വി
ഷ്ണുമഹന്ത(27)യ്ക്കാണ് മ മര്‍
ദുനമേറ്റത്. ഇന്നലെ വൈകീ
ട്ട വെള്ളരിക്കുണ്ട് ബീവറേജ
സ് കോര്‍പ്പറേഷന്‍ മുന്നില്‍
വെച്ച് യാതൊരു കാരണവും
കൂടാതെ വെള്ളരിക്കുണ്ടിലെ
സെബിന്‍, സിബി, സിന്റോ
എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെ
ന്നാണ് പരാതി. സംഭവത്തില്‍
മൂന്ന് പേര്‍ക്കുമെതിരെ വെ
ള്ളരിക്കുണ്ട് പോലീ
സ് കേ
സെടുത്തു.

COMMENTS