പള്ളിക്കര: പൂഴി കടത്ത് വിവരം പോലീസിന് ഒറ്റുകൊടു ത്തുവെന്നാരോപിച്ച് യുവാവിന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു. പൂച്ചക്കാട്ടെ പി.മുഹമ്മദ്കുഞ്ഞ...
പള്ളിക്കര: പൂഴി കടത്ത് വിവരം പോലീസിന് ഒറ്റുകൊടു
ത്തുവെന്നാരോപിച്ച് യുവാവിന്റെ മൂക്ക് ഇടിച്ച് തകര്‍ത്തു.
പൂച്ചക്കാട്ടെ പി.മുഹമ്മദ്കുഞ്ഞിയാണ്(46) അക്രമത്തിനി
രയായത്. പൂച്ചക്കാട്ട് ടൌണില്‍ കാറിലിരിക്കുമ്പോള്‍ പൂഴി
കടത്ത് പോലീസിന് ഒറ്റുകൊടുത്തത് നീയല്ലേയെന്ന് ആരോ
പിച്ച് പൂഴടികടത്തുകാര്‍ മുക്കിടിച്ചുതകര്‍ത്തുവെന്നാണ് മുഹ
മ്മദ്കുഞ്ഞിയുടെ പരാതി. സംഭവത്തില്‍ ബേക്കല്‍ പോലീസ്
കേസെ
ടുത്തു.

COMMENTS