ചായ്യോത്ത്: ആശുപ്രതിയി ലേക്കുള്ള യാത്രാമധ്യേ ഒന്ന രമാസം പ്രായമുള്ള പിഞ്ചുകു ഞ്ഞ് മരണപ്പെട്ടു. ചായ്യോത്തെ റംലത്തിന്റെ മ കന്‍ അഹമ്മദ് അസ്സ...
ചായ്യോത്ത്: ആശുപ്രതിയി
ലേക്കുള്ള യാത്രാമധ്യേ ഒന്ന
രമാസം പ്രായമുള്ള പിഞ്ചുകു
ഞ്ഞ് മരണപ്പെട്ടു.
ചായ്യോത്തെ റംലത്തിന്റെ മ
കന്‍ അഹമ്മദ് അസ്സാനാണ്
മരണപ്പെട്ടത്. പ്രസവത്തെതു
ടര്‍ന്ന് കുഞ്ഞിന്റെ ഹൃദയവാള്‍
വിന് ശസ്ര്രക്രിയ നടത്തിയി
രുന്നു. ഇന്നലെ ഉച്ചയോടെ
കുഞ്ഞിന്റെ ഹ്യയമിടിപ്പ് കുറ
ഞ്ഞുവന്നതിനെ തുടര്‍ന്ന് ഉ
ടന്‍ നീലേശ്വരം താലുക്ക് ആ
ശുപ്രതിയിലേക്ക് കൊണ്ടു
പോയെങ്കിലും വഴിമധ്യേ വെ
ച്ച് മരണപ്പെട്ടു. സംഭവത്തില്‍
അസ്വാഭാവിക മരണത്തിന്
നീലേശ്വരം പോലീസ് കേ
സെടുത്തു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍
ത്തിയാക്കി പരിയാരത്തെ ക
ണ്ണൂര്‍ ഗവണ്‍മെന്റ് മെഡി
ക്കല്‍ കോളേജ് ആശുപ്രതി
യില്‍
പോസ്റ്റുമോര്‍ട്ടം നടത്തി.

COMMENTS