കരിന്തളം: വയോധിക വീട്ടുമുറ്റത്ത് കുഴഞ്ഞ് വീണ് മരണപ്പെട്ടു. കാട്ടിപ്പൊ യില്‍ വട്ടക്കല്ലിലെ പരേതനായ കുഞ്ഞി കൃഷ്ണന്റെ ഭാര്യ ഇടയില്‍ വീട്ടില...
കരിന്തളം: വയോധിക വീട്ടുമുറ്റത്ത്
കുഴഞ്ഞ് വീണ് മരണപ്പെട്ടു. കാട്ടിപ്പൊ
യില്‍ വട്ടക്കല്ലിലെ പരേതനായ കുഞ്ഞി
കൃഷ്ണന്റെ ഭാര്യ ഇടയില്‍ വീട്ടില്‍ നാ
രായണിയാണ് (മരിച്ചത്. ഇന്നലെ വീട്ടു
മുറ്റത്ത് കുഴഞ്ഞ് വീണ ഇവരെ ഉടന്‍
ആശുപ്രതിയിലെത്തിച്ചെങ്കിലും ജീവന്‍ര
ക്ഷിക്കാനായില്ല. മക്കള്‍ :അജിത, അനി
ത, അനില്‍, ദീപു. മരുമക്കള്‍ : ഉണ്ണികൃ
ഷ്ണന്‍ പള്ളിക്കര, ബിജു വട്ടക്കല്ല. സഹോദരങ്ങള്‍ :മാധ
വി കയ്യൂര്‍, ശാന്ത വട്ടക്കല്ല്, ബാലാമണി തൊട്ടി, ശാരദ പയ്യം
കുളം, പരേതരായ കോരന്‍, ശിവരാമന്‍, രാ
മചന്ദ്രന്‍.

COMMENTS