ഇരിയ : ആദ്യകാല തയ്യല്‍ തൊഴിലാളി ഉ റക്കത്തില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മ രണപ്പെട്ടു. പെടവടുക്കത്തെ കണിയാപുരക്കല്‍ ബാ ലന്‍ (65) ആണ് മരിച്ചത്...
ഇരിയ : ആദ്യകാല തയ്യല്‍ തൊഴിലാളി ഉ
റക്കത്തില്‍ ഹൃദയഘാതത്തെ തുടര്‍ന്ന് മ
രണപ്പെട്ടു.
പെടവടുക്കത്തെ കണിയാപുരക്കല്‍ ബാ
ലന്‍ (65) ആണ് മരിച്ചത് . ഇന്ന് പുലര്‍ഒ
ഒരു മണിയോടെ വി കേട്ട് തു ഷി [ചി
നോക്കിയപ്പോള്‍ കട്ടിലില്‍നിന്നും താഴെ വീ
ണ നിലയില്‍ കണ്ട ബാലനെ ഉടന്‍ ആശുപ്രതിയില്‍ എത്തി
ച്ചു വെങ്കിലും മരണപ്പെട്ടിരുന്നു. അവിവാഹിതനാണ്. പരേ
തരായ ജ്യോതിഷന്‍ കുഞ്ഞമ്പു , മാധവി എന്നിവരുടെ മക
നാണ്. സഹോദരങ്ങള്‍ : ഭവാനി (സുധ്രഹ്മണ്യം) , പരേത
രായ നാരായണന്‍, ശാ
രദ, നാരായണി.

COMMENTS