കാഞ്ഞങ്ങാട്: മാരക ലഹ രി മരുന്നായ മെത്താഫിറ്റാമി നുമായി യുവാവിനെ എക് സൈസ് സംഘം പിടികൂടി. കാഞ്ഞങ്ങാട പടന്നക്കാട് ക രുവളം സ്വദേശി ഷബാന മന്...
കാഞ്ഞങ്ങാട്: മാരക ലഹ
രി മരുന്നായ മെത്താഫിറ്റാമി
നുമായി യുവാവിനെ എക്
സൈസ് സംഘം പിടികൂടി.
കാഞ്ഞങ്ങാട പടന്നക്കാട് ക
രുവളം സ്വദേശി ഷബാന മന്‍
സിലില്‍ പി.മെഹ്‌റൂഫിനെ
(40)യാണ് ഹൊസ്ദുര്‍ഗ് റേഞ്ച
എക്സൈസ് ഇന്‍സ്പെക്ടര്‍
എഠു. യൂനസും, സംഘവും അ
റസ്റ്റ് ചെയ്തത്. ഇന്നലെ വൈ
കുന്നേരം 5.45 ഓടെ പടന്നക്കാ
ട് ഒഴിഞ്ഞവളപ്പ് റോഡില്‍ നി
ന്നും കരുവളം പോകുന്ന വഴി
മധ്യേ 4.230 ഗ്രാം മെത്താ ഫി
റ്രാമിനുമായി പ്രതി അറസ്റ്റിലാ
യത്.
റെയ്ഡില്‍ പ്രിവന്റീവ് ഓ
ഫീസര്‍ മനാസ്.കെ.വി, സി
വില്‍ എക്സൈസ് ഓഫീസര്‍
മാരായ ജിജിന്‍.എം.വി,ഷമീല്‍,
പ്രശാന്ത്കുമാര്‍. വി, വനിത സി
വില്‍ എക്സൈസ് & ഓഫീസര്‍
ഗീത.ടി.വി, എക്സൈസ്
ഡ്രൈവര്‍ സുമോദ്.എം.വി
എ
ന്നിവരും ഉണ്ടായിരുന്നു.

COMMENTS