വെള്ളരിക്കുണ്ട്: വനത്തിനകത്ത് പ്രവര്‍ത്തിച്ചുവരികയായി രുന്ന വന്‍വാറ്റുക്രേന്രം നീലേശ്വരം എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.കെ.സുധീ റും...
വെള്ളരിക്കുണ്ട്: വനത്തിനകത്ത് പ്രവര്‍ത്തിച്ചുവരികയായി
രുന്ന വന്‍വാറ്റുക്രേന്രം നീലേശ്വരം എക്സൈസ് റെയ്ഞ്ച്
ഇന്‍സ്പെക്ടര്‍ കെ.കെ.സുധീ
റും സംഘവും തകര്‍ത്തു.
പാലാവയല്‍ കൂട്ടുക്കുഴിയി
ലെ വനപ്രദേശത്ത് നീര്‍ച്ചാലിലും പാറക്കൂട്ടങ്ങള്‍ക്കിടയിലു
മായി നടത്തിവന്നിരുന്ന വാറ്റുകേന്ദ്രമാണ് എക്സൈസ് സം
ഘം തകര്‍ത്തത്. 300 ലിറ്റര്‍ വാഷ് ഇവിടെനിന്നും നശിപ്പിച്ചു.
മലയോരത്തെ വനങ്ങള്‍ കേന്്രീകരിച്ച് വന്‍തോതില്‍ വ്യാ
ജവാറ്റ് നടക്കുന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാന
ത്തിലാണ് എക്സൈസ് സംഘം സാഹസികമായി വനത്തില്‍കയറി വാറ്റുക്യേന്ദം ത
കര്‍ത്തത്. എക്സൈസ് സംഘത്തിന് എളുപ്പത്തില്‍ വനത്തില്‍ കടന്നുചെല്ലാനോ വ്യാ
ജവാറ്റ് പിടികൂടാനോ കഴിയാ
റില്ല. എക്സൈസ് പോലീസ്
സംഘങ്ങള്‍ വനത്തിനുള്ളിലേ
ക്ക് കടക്കുമ്പോള്‍ തന്നെ വ്യാജവാറ്റുകാര്‍ക്ക് ഇതുസംബന്ധി
ച്ച വിവരങ്ങള്‍ ലഭിക്കും. ഓ
രോ സ്ഥലത്തും വ്യാജവാറ്റു
കാര്‍ക്ക് പോലീസും എക്സൈ
സും വരുന്ന വിവരങ്ങള്‍ അറിയിക്കാന്‍ രഹസ്യമായി കാവല്‍ക്കാരുണ്ട്. അതുകൊണ്ടു
തന്നെ വനത്തില്‍ നിന്നും വ്യാജവാറ്റ് പിടികൂടുക പ്രയാസമാണ്. ഇവിടെനിന്നും വ്യാജവാ
റ്റ് നടത്തി അതിര്‍ത്തിയിലെ രഹസ്യവഴികളിലൂടെയാണ് ടൌണിലേക്ക് ചാരായം കടത്തി
ക്കൊണ്ടുപോകുന്നത്. വാറ്റുകേ
ന്്രം തകര്‍ക്കുകയും വാഷ് പിടികൂടുകയും ചെയ്ത സംഘത്തില്‍ ഇന്‍സ്പെക്ടര്‍ക്ക് പു
മെ പ്രിവന്റീവ് ഓഫീസര്‍ സ
തീശന്‍ നാലുപുരയ്ക്കല്‍ , സി
ഇദഒമാരായ ആര്‍.കെ.അനില്‍
കുമാര്‍, ശ്യാംജിത്ത്, ഹൃരസത്ത്
അലി, വനിതാസിവില്‍ എക്
സൈസ് ഓഫീസര്‍ കൊഈന്ദി
ര, മൈക്കിള്‍
ജോസഫ് എന്നി
വരും ഉണ്ടായിരുന്നു.

COMMENTS