കുടുംബം സഞ്ചരിച്ച കാറിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ച കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് മങ്കയത്ത് കുടുംബം സഞ്ചരിച്ച കാറിന് ഓ ടിക്കൊണ്ടിരിക്കെ തീപ...
കുടുംബം സഞ്ചരിച്ച കാറിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ച
കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് മങ്കയത്ത് കുടുംബം സഞ്ചരിച്ച കാറിന് ഓ
ടിക്കൊണ്ടിരിക്കെ തീപിടിച്ചു.
ഭീമനടിയിലെ പല്ലാട്ട് ജോബിനും കുടുംബവും സഞ്ചിരിക്കുകയായിരുന്ന ഡസ്റ്റര്‍ കാറിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
പുക ഉയരുന്നത് കണ്ടു കുടുംബം ഇറങ്ങി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി

COMMENTS