വെള്ളരിക്കുണ്ട്: പറമ്പില്‍ മേയാന്‍കെട്ടി യ ആടിനെ മോഷ്ടിച്ച യുവാവിനെ പോ ലീസ് പിടികൂടി. എ ന്നാല്‍ മോഷ്ടിച്ച ആ ടിനെ നായകടിച്ചു കൊന്നുവെന്ന്...
വെള്ളരിക്കുണ്ട്: പറമ്പില്‍ മേയാന്‍കെട്ടി യ ആടിനെ മോഷ്ടിച്ച യുവാവിനെ പോ
ലീസ് പിടികൂടി. എ
ന്നാല്‍ മോഷ്ടിച്ച ആ
ടിനെ നായകടിച്ചു
കൊന്നുവെന്ന് മോഷ്
ടാവിന്റെ മൊഴി.
പുങ്ങംചാലിലെ
മോഹനന്റെ മകന്‍ ചാളിയെന്ന മിഥുനിനെയാണ് (31) ആടു
മോഷണവുമായി ബന്ധപ്പെട്ട് വെള്ളരിക്കുണ്ട് എസ്‌ഐ എം.
പി.വിജയനും സംഘവും ചേര്‍ന്ന് പിടികൂടിയത്.
,പുങ്ങംചാല്‍ പാറാളംകയത്തെ സന്തോഷിന്റെ ആടിനെ മോഷ്ടിച്ച സംഭവത്തിലാണ് ചാര്‍ളിയെ അറസ്റ്റുചെയ്തത്. കഴി
ഞ്ഞദിവസം വൈകീട്ടാണ് 16000 ത്തോളം രൂപ വിലവരുന്ന
ആടിനെ കാണാതായത്. ഉച്ചക്ക് സന്തോഷ് പറമ്പില്‍ ആടിനെ മേയാന്‍കെട്ടിയതായിരുന്നു. വൈകീട്ട് ആടിനെ അഴിക്കാന്‍
പോയപ്പോഴാണ് ലമാ ന്ന് മനസ്സിലായത്. തുടര്‍ന്ന്
വീട്ടുപറമ്പിലും മറ്റും അന്വേഷ ച്ചെങ്കിലും ആടിനെ കണ്ടെ
ത്തിയില്ലു. പിന്നീടാണ് സന്തോഷ് വെള്ളരിക്കുണ്ട് പോലീസ്
സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാന
ത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ്
ആടുമായി മിഥുന്‍ പോകുന്നത് കണ്ടതായി നാട്ടുകാരില്‍ ചി
ലര്‍ പോലീസില്‍ മൊഴിനല്‍കിയത്. ഇതിന്റെ അടിസ്ഥാന
ത്തിലാണ് മിഥുനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ചോ
ദ്യം ചെയ്തപ്പോള്‍ മോഷണകുറ്റം സമ്മതിച്ചെങ്കിലും സന്തോ
ഷിന്റെ പറമ്പില്‍ നിന്നും മോഷ്ടിച്ച ആടിനെ പിന്നീട് തെരു
ന ്ള്‍ കടിച്ചുകൊന്നതായി ഇയാള്‍ പോലീസിനോട്
മൊഴി നല്‍കിയത്. ഇത് സത്യമാണോയെന്ന് പോലീസ് അ
ന്വേഷണം നടത്തിവരികയാണ്. ഇയാള്‍ മറ്റ് സ്ഥലങ്ങളിലും
സമാനരീതിയില്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന്, പോലീ
സ് അന്വേഷണം നടത്തിവരികയാണ്. ഹോസ്ദുര്‍ഗ് ജുഡീ
ഷ്്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ
മിഥുനെ രണ്ടാ
ഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

COMMENTS