കണ്ണൂർ: ഗുളിക രൂപത്തിലാക്കി സ്വർണക്കടത്തിന് ശ്രമിച്ച കാസർഗോഡ് സ്വദേശി പിടിയിൽ, ഷാർജയിൽ നിന്നെത്തിയ കാസറഗോഡ് സ്വദേശി ഷറഫുദ്ദീനിൽ നിന്നുമാണ് ...
കണ്ണൂർ: ഗുളിക രൂപത്തിലാക്കി സ്വർണക്കടത്തിന് ശ്രമിച്ച കാസർഗോഡ് സ്വദേശി പിടിയിൽ, ഷാർജയിൽ നിന്നെത്തിയ കാസറഗോഡ് സ്വദേശി ഷറഫുദ്ദീനിൽ നിന്നുമാണ് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് സ്വർണ്ണം പിടികൂടിയത്,
ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന 466.5 ഗ്രാം
സ്വർണ്ണമാണ് കസ്റ്റംസ് സംഘംപിടികൂടിയത്.
പരിശോധനയിൽ ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, അസി.കമ്മീഷണർ ഇ.വി.ശിവരാമൻ,സൂപ്രണ്ട് കെ. ബിന്ദു, ഇൻസ്പെക്ടർമാരായ രാംലാൽ, കെ.ജിനേഷ്, രാജീവ്, സിലീഷ്, നിവേദിത എന്നിവരാണ് ഉണ്ടായിരുന്ന
ത്.

COMMENTS