പെരിയ: കല്യോട്ടെ രക്ത സാക്ഷി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ പിതാവ് പി.വി.കൃഷ്ണനുനേ | രെ വധഭീഷണി. സിപിഎം പ്രവര്‍ത്തകന്‍ ഓമനക...
പെരിയ: കല്യോട്ടെ രക്ത
സാക്ഷി യൂത്ത് കോണ്‍ഗ്രസ്
പ്രവര്‍ത്തകന്‍ കൃപേഷിന്റെ
പിതാവ് പി.വി.കൃഷ്ണനുനേ |
രെ വധഭീഷണി.
സിപിഎം പ്രവര്‍ത്തകന്‍
ഓമനക്കുട്ടനാണ് കൃഷ്ണനു
നേരെ പതിവായി ഭീഷണി
മുഴക്കുന്നത്. ഇതുസംബന്ധി
ച്ച് കൃഷ്ണന്‍ ബേക്കല്‍ പോ
ലീസില്‍ പരാതി നല്‍കി. ക്രി
സ്തുമസ് ദിനത്തില്‍ പെരി
യയിലെ ഒരു ക്ഷ്രേതത്തില്‍
നടന്ന ചടങ്ങില്‍ സംബന്ധി
ച്ച് ക്ഷേര്രപരിസരത്ത് നില്‍
ക്കുകയായിരുന്ന കൃഷ്ണന്റെ അരികിലെത്തി ഓമനക്കുട്ടന്‍
ആംഗ്യം കാണിക്കുകയും പല്ലിറുക്കി ഭീഷണിപ്പെടുത്തുകയും
ചെയ്തുവെന്നാണ് പരാതി. മറ്റൊരുദിവസം ബസ് യാര്രയ്
ക്കിടയില്‍ കൃഷ്ണന്റെ സീറ്റില്‍ വന്ന് ഇരുന്ന് ഭീഷണിപ്പെടു
ത്തിയതായും പരാതിയില്‍ പറയുന്നു. ഓമനക്കുട്ടനെതിരെ
കൃഷ്ണന്‍ സിബിഐക്ക് മൊഴിനല്‍കിയിരുന്നുവത്രെ. ഇതി
നുശേഷം കഴിഞ്ഞ മൂന്നുമാസക്കാലമായി ഓമനക്കുട്ടന്‍ ത
ന്നെ സ്ഥിരമായി ഭീഷണിപ്പെടുത്തുന്നതായും കൃഷ്ണന്‍ പ
രാ
തിയില്‍ ചൂണ്ടിക്കാട്ടി.

COMMENTS