വെള്ളരിക്കുണ്ട്: സിബിഎ സ്ഇ കലോത്സവത്തിന് എറണാകുളത്തേക്ക് പോയ വെ ളൂളരിക്കുണ്ട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായതാ യി പരാതി. കോഴിക്കോട്...
വെള്ളരിക്കുണ്ട്: സിബിഎ
സ്ഇ കലോത്സവത്തിന് എറണാകുളത്തേക്ക് പോയ വെ
ളൂളരിക്കുണ്ട് സ്വദേശിയായ വിദ്യാര്‍ത്ഥിയെ കാണാതായതാ
യി പരാതി.
കോഴിക്കോട് സാവിയോ എച്ച്.എസ്.എസ് സ്‌കൂളിലെ വി
ദ്യാര്‍ത്ഥിയായ വെള്ളരിക്കുണ്ട്
പുന്നക്കുന്നില്‍ പതിയില്‍ ജെയിംമാത്യുവിന്റെ മകന്‍ ആല്‍ഫിന്‍ജെയിന്‍മാത്യു(16)നെയാ
ണ് കഴിഞ്ഞ 27 മുതല്‍ കാ
ണാതായത്. സംഭവം സംബ
ന്ധിച്ച് എറണാകുളം പോലീ
സ് കേസെടുത്ത് അന്വേഷണം
ആരംഭിച്ചു. എറണാകുളത്ത്
നടക്കുന്ന കലോത്സവത്തിന്
സുഹൃത്തിനോടൊപ്പം പോയ
തായിരുന്നു ആല്‍ഫിന്‍.
തിരികെ സ്കൂളിലേക്ക് വ
രാനായി സുഹൃത്തിനോടൊ
പ്പം റെയില്‍വേ സ്റ്റേഷനില്‍ വന്നെങ്കിലും കുറച്ചുകൂടി എറ
ണാകുളത്ത് ചിലവഴിക്കാമെ
ന്ന് സുഹൃത്തിനോട് പറഞ്ഞ
ശേഷം റെയില്‍വേ സ്റ്റേഷന്‍
പുറത്തേക്ക് പോവുകയായിരു
ന്നു.
പിന്നീട് ആല്‍ഫിനെ കുറി
ച്ച് യാതൊരു വിവരവുമില്ല
ത്രെ. പോലീസ് സൈബര്‍
സെല്‍മുഖേന ടവര്‍ ലൊക്കേ
ഷന്‍ പരിശോധിച്ചശേഷം കൊടുങ്ങല്ലൂരില്‍ ഉള്ളതായി മന
സ്തിലായി. തുടര്‍ന്ന് നടത്തിയ
അന്വേഷണത്തില്‍ ഫോണും
ബാഗും ഒരു കടയില്‍ ഉപേ
ക്ഷിച്ചനിലയില്‍ കണ്ടെത്തുക
യായിരുന്നു. ആല്‍ഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ര്‍ജിതമാക്കിയിട്ടു
ണ്ട്.
അതിനിടെ ആല്‍ഫിന്റെ രൂ
പസാദൃശ്യമുള്ള യുവാവ് ക
ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍
തീവണ്ടിയിറങ്ങുന്നതായി കണ്ടെന്ന വിവരം ലഭിച്ചതിന്റെ
അടിസ്ഥാനത്തില്‍ പോലീസ്
കണ്ണൂരിലെത്തിയ അന്വേഷ
ണം നടത്തിയെങ്കിലും ആല്‍
ഫിനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.

COMMENTS