ചീമേനി: യുവതിയെ കാണാനില്ലെന്ന് പരാതി ചീമേനി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. തിമിരിയിലെ 22 കാരിയെയാണ് കാണാതായത്. ഇന്നലെ രാത്രി ഉ...
ചീമേനി: യുവതിയെ കാണാനില്ലെന്ന് പരാതി ചീമേനി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. തിമിരിയിലെ 22 കാരിയെയാണ് കാണാതായത്.
ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു രാവിലെയാണ് കാണാതായ ത്. അയൽവാസിയായ യുവാവിന്റെ കൂടെ പോയതാണെന്ന് സംശയിക്കുന്നു.
ചെറുവത്തൂർ സ്വദേശിയായ അമ്മാവൻ്റ പരാതിയിലാണ് ചീമേനി പൊലീസ് കേസെടുത്തത്.

COMMENTS