ചെറുവത്തൂര്‍: കാല്‍നടയാ യി കിലോമീറ്ററുകളോളം നടന്ന് ട്യൂഷനെടുത്ത് ജീവിക്കു ന്ന നാരായണി ടീച്ചറെ അക്ര മിച്ച് ബാഗിലുണ്ടായിരുന്ന പ ണവും വെള്ള...
ചെറുവത്തൂര്‍: കാല്‍നടയാ
യി കിലോമീറ്ററുകളോളം നടന്ന് ട്യൂഷനെടുത്ത് ജീവിക്കു
ന്ന നാരായണി ടീച്ചറെ അക്ര
മിച്ച് ബാഗിലുണ്ടായിരുന്ന പ
ണവും വെള്ളിവളയും തട്ടി
യെടുത്തു.
രണ്ടുദിവസം മുമ്പ് ഞാണ
ങ്കൈ വളവില്‍വെച്ചാണ് സം
ഭവം. പുലര്‍ച്ചെ അഞ്ചരയോ
ടെ മാണിയാട്ടെ ഒരുവീട്ടിലേ
ക്ക് കുട്ടികള്‍ക്ക് ക്ലാസെടുക്കാ
നായി പോകുമ്പോഴാണ് അ
ക്രമം ഉണ്ടായത്. റോഡരി
കില്‍ നിര്‍ത്തിയിട്ടിരുന്ന നാഷ
ണല്‍ പെര്‍മിറ്റ് ലോറിക്ക് പി
റകില്‍ നിന്നും ഒരാള്‍ അരി
കിലേക്ക് വന്ന് കൈയില്‍ പി
ടിച്ച് വലിച്ച് കുറ്റിക്കാട്ടിലേക്ക്
വലിച്ചിട്ട് കഴുത്ത് ഞെരിച്ച്
ബാഗിലുണ്ടായിരുന്ന പണ
വും കൈയിലുണ്ടായിരുന്ന
വെള്ളി വളയും തട്ടിയെടുക്കു
കയായിരുന്നു. രാവിലെ കുളി
ക്കാന്‍ പോകുന്ന അയ്യപ്പഭ
ക്തന്‍മാര്‍ വരുന്നത് കണ്ട് അ
ക്രമി ലോറിയില്‍ കയറി ഓ
ടിച്ചുപോവുകയായിരുന്നു.
ഞാണങ്കൈയിൽ മുന്ന് ലോ
റികളാണ് നിര്‍ത്തിയിട്ടിരുന്നത്.
അതില്‍നിന്നുമാണ് പാന്റും
ഷര്‍ട്ടും ധരിച്ചയാള്‍ അക്രമി
ച്ചത്. അക്രമത്തിനിടയില്‍
കൈയിലെ ടോര്‍ച്ചും കുടയും
കണ്ണടയും തെറിച്ചുവീണു. ത
ന്നെ കൊല്ലുമെന്നാണ് കരുതി
യതെന്ന് നാരായണി ടീച്ചര്‍ പ
റയുന്നു. ടീച്ചര്‍ ദിവസവും ന
ടന്നുപോകുന്ന വഴിയാണിത്.
മിക്കപ്പോഴും ഇവിടെ ലോറി
കള്‍ നിര്‍ത്തിയിടാറുണ്ട്. അ
തുകൊണ്ടുതന്നെ അസ്വാഭാവി
കതയൊന്നും തോന്നിയിരുന്നി
ല്ല. പെട്ടെന്നാണ് അക്രമണം
ഉണ്ടായത്. സംഭവം മാണിയാ
ട്ടെ ട്യൂഷനെടുക്കുന്ന വീട്ടുകാ
രോട് ചെന്ന് പറഞ്ഞു. അവര്‍
ചന്തേര പോലീസില്‍ വിവരം
അറിയിച്ചു. വണ്ടിയുടെ നമ്പ
റോ അക്രമിയെ കുറിച്ചുള്ള
വ്യക്തമായ വിവരങ്ങളോ ടീ
ച്ചര്‍ക്ക് അറിയാമായിരുന്നില്ല.
അതുകൊണ്ടുതന്നെ പ്രതിക
ളെ തിരിച്ചറിയാന്‍ കഴിഞ്ഞി
ല്ലെന്ന് പോലീസ് പറഞ്ഞു.
എസ്‌ഐ ശ്രീദാസന്റെ നേതൃ
ത്വത്തില്‍ പോലീസുകാര്‍ ടീ
ച്ചര്‍ക്ക് പണവും നല്‍കി പോ
ലീസ് ജീപ്പി
ല്‍ കണ്ണാടിപ്പാറയി
ലെ വാടകവീട്ടില്‍ കൊണ്ടുവി
ടുകയായിരുന്നു.

COMMENTS