നീലേശ്വരം: സാങ്കേ തിക വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠി ക്കുന്ന പ്രായപൂര്‍ത്തി യാവാത്ത ആറ് കുട്ടി കളെ പീഡനത്തിന് ഇ രയാക്കിയതായി കേ സ്. നീലേശ...
നീലേശ്വരം: സാങ്കേ
തിക വിദ്യാഭ്യാസ
സ്ഥാപനത്തില്‍ പഠി
ക്കുന്ന പ്രായപൂര്‍ത്തി
യാവാത്ത ആറ് കുട്ടി
കളെ പീഡനത്തിന് ഇ
രയാക്കിയതായി കേ
സ്.
നീലേശ്വരം പോലീ
സ് സ്റ്റേഷന്‍ പരിധിയി
ലുള്ള വിദ്യാഭ്യാസ
സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളാണ് വിദ്യാലയത്തിന് പുറ
ത്തുവെച്ച് ലൈംഗീക പീഡനത്തിന് ഇരയായത്. കഴിഞ്ഞദി
വസം സ്‌കൂളില്‍ നടത്തിയ കാണ്‍സിലിങ്ങിനിടയിലാണ് കു
ട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിദ്യാല
യം അധികൃതര്‍ ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ടു. ചൈല്‍
ഡ് ലൈന്‍ അധികൃതരെത്തി കുട്ടികളില്‍ നിന്നും വിവരങ്ങള്‍
ശേഖരിച്ചശേഷം നീലേശ്വരം പോലീസില്‍ പരാതി നല്‍കുക
യായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് കുട്ടികളില്‍ നിന്നും
മൊഴിയെടുത്താണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈം
ഗീകമായി പീഡിപ്പിച്ചതിന് ആറ് പോക്സോ കേസുകള്‍ ര
ജിസ്റ്റര്‍ ചെയ്തത്. മൂന്ന് കുട്ടികളെ കോഴിക്കോട്ടുവെച്ചും മറ്റു
കുട്ടികളെ ബദിയടുക്ക, ബേഡകം, നീലേശ്വരം എന്നീ പോ
ലീസ് സ്റ്റേഷന്‍ പരിധികളില്‍ വെച്ചുമാണ് പീഡനത്തിന് ഇര
യാക്കിയത്. ഇതേതുടര്‍ന്ന് നീലേശ്വരം പോലീസ് ചാര്‍ജുചെ
യ്ത കേസുകള്‍ അന്വേഷണത്തിനായി വിവിധ പോലീസ്
സ്റ്റേഷനുകളിലേക്ക് കൈമാറി.

COMMENTS