നീലേശ്വരം: വീടുക്രേന്ദ്രീകരിച്ച് നിരോധിത പാന്‍മസാല വിൽപ്പന നടത്തുകയായിരുന്ന വീട്ടമ്മയെ നാലാംതവണയും പോലീസ് പിടികൂടി. പേരോല്‍ കോണ്‍വെന്റ് ...
നീലേശ്വരം: വീടുക്രേന്ദ്രീകരിച്ച് നിരോധിത പാന്‍മസാല
വിൽപ്പന നടത്തുകയായിരുന്ന വീട്ടമ്മയെ നാലാംതവണയും
പോലീസ് പിടികൂടി.
പേരോല്‍ കോണ്‍വെന്റ് ജംഗ്ഷനിലായ കുഞ്ഞാമിയക്കെ
തിരെയാണ് (60) നീലേശ്വരം പോലീസ് കേസെടുത്തത്.
കോണ്‍വെന്റ് ജംഗ്ഷനിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ്
നിരോധിത പാന്‍ മസാലകള്‍ കണ്ടെത്തിയത്. മംഗലാപുര
ത്തുനിന്നും കൊണ്ടുവന്ന് പാന്‍മസാല വില്‍പ്പന നടത്തുന്ന
കുഞ്ഞാമിയെ പലവട്ടം പോലീസ് പിടികൂടിയിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വീട്
റെയ്ഡ് ചെയ്താണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടി
കൂടിയത്.

COMMENTS