പരപ്പ; ഉത്സവപറമ്പില്‍ വെ ച്ച് യുവതിക്ക് കുത്തേറ്റു. പരപ്പ എടത്തോട ക്ലീനിപ്പാ റയില്‍ അമ്പാടിയുടെ മകള്‍ പവിത്രി(ദ4)നാണ് കുത്തേറ്റത്. കഴിഞ...
പരപ്പ; ഉത്സവപറമ്പില്‍ വെ
ച്ച് യുവതിക്ക് കുത്തേറ്റു.
പരപ്പ എടത്തോട ക്ലീനിപ്പാ
റയില്‍ അമ്പാടിയുടെ മകള്‍
പവിത്രി(ദ4)നാണ് കുത്തേറ്റത്.
കഴിഞ്ഞദിവസം രാത്രി 11മ
ണിയോടെ ക്ലീനിപ്പാറ അയ്യപ്പ
ക്ഷേത്രോത്സവത്തിനിടയില്‍
വെച്ചാണ് പവിത്രിക്ക് കുത്തേ
റ്റത്. പരിക്കേറ്റ പവിത്രിയെ ഉ
ടന്‍ കാഞ്ഞങ്ങാട് ജില്ലാ ആ
ശുപ്രതിയില്‍ എത്തിച്ചെങ്കി
ലും നില ഗുരുതരമായതി
നാല്‍ കോഴിക്കോട്ടെ സ്വകാ
ര്യ ആശുപ്രതിയില്‍ പ്രവേശി
പ്പിച്ചു.
ഉത്സവത്തിന്റെ ആൾകൂട്ട
ത്തിനിടയില്‍ വെച്ച് സുഹൃ
ത്തായിരുന്ന എടത്തോട്ടെ സു
രേഷാണത്രെ യുവതിയെ കു
ത്തിപരിക്കേല്‍പ്പിച്ചത്. മുന്‍വി
രോധമാണ് അക്രമണത്തിന്
കാരണമെന്ന് പറയുന്നു.

COMMENTS