കാഞ്ഞങ്ങാട്: ഭാര്യ തീവണ്ടിക്ക് ചാടി മരി ച്ച ഒന്നാംവാര്‍ഷിക ത്തില്‍ ഭര്‍ത്താവ് വീട്ടി നകത്ത് തൂങ്ങിമരിച്ചു. രാജസ്ഥാന്‍ സ്വദേശി യും കോട്ട...
കാഞ്ഞങ്ങാട്: ഭാര്യ
തീവണ്ടിക്ക് ചാടി മരി
ച്ച ഒന്നാംവാര്‍ഷിക
ത്തില്‍ ഭര്‍ത്താവ് വീട്ടി
നകത്ത് തൂങ്ങിമരിച്ചു.
രാജസ്ഥാന്‍ സ്വദേശി
യും കോട്ടച്ചേരി ബ
സ്റ്റാന്റിന് ഉള്‍വശത്തെ
ജഗദാംബ ഗാര്‍മെന്‍സ്
ഉടമയുമായ തൂക്കാറാ മാണ് (28) കണ്ണൂരിലെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടില്‍ തുങ്ങിമരിച്ചത്. മൊ
ബൈല്‍ഫോണില്‍ ബന്ധുക്കളെ വീഡിയോകോള്‍ വിളിച്ച് ത
ന്റെ ഭാര്യയുടെ വേര്‍പാടിന്റെ ദുഃഖം സഹിക്കാന്‍ കഴിയാതെ
ജീവനൊടുക്കുന്നുവെന്ന് പറഞ്ഞാണ് തുക്കാറാം തുങ്ങിമരി
തുക്കാറാമിന്റെ ഭാര്യ കവിത(21) കഴിഞ്ഞവര്‍ഷം ഡിസംബര്‍ 77 ന് രാവിലെയാണ് കോട്ടച്ചേരി ആകാശ് ഓഡിറ്റോറി
യത്തിന് പിന്‍വശത്ത് ഇക്ബാല്‍ റെയില്‍വേ ഗേറ്റ് പരിസര
ത്ത് തീവണ്ടി ചാടി ജീവനൊടുക്കിയത്.
തൂക്കാറാം രാവിലെ ജിമ്മില്‍ പോയി തിരിച്ചുവന്നപ്പോള്‍ വീട്ടില്‍ ഭാര്യ ഉണ്ടായിരുന്നില്ലത്രെ. തുടര്‍ന്ന് നടത്തിയ അ
ന്വേഷണത്തിനിടയിലാണ് റെയില്‍വേ ട്രാക്കില്‍ കവിതയെ
മരിച്ചുകിടക്കുന്നതായി കണ്ടത്. എന്നാല്‍ മരണകാരണം എ
ന്താണെന്ന് ഇതുവരെയും വ്യക്തമായിരുന്നില്ല. ഭാര്യയുടെ രണശേഷം തൂക്കാറാം മാനസീകസംഘര്‍ഷത്തിലായിരുന്നുവത്രെ. മാതാപിതാക്കള്‍ കണ്ണൂരിലാണ് താമ
സം. കാഞ്ഞങ്ങാട്ട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന തൂക്കാറാം എല്ലാ ശനിയാഴ്ചയും കണ്ണൂരിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുമാ
യിരുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടിലേക്ക് പോയപ്പോള്‍ മാ
താപിതാക്കള്‍ രാജസ്ഥാനിലേക്ക് പോയിരുന്നു. ഇന്നലെ രാ
വിലെയാണ് ബന്ധുക്കളെ വീഡിയോകോളില്‍ വിളിച്ചുപറഞ്ഞ
ശേഷം തുക്കാറാം തുങ്ങിമരിച്ചത്. തുക്കാറാം-കവിത ദമ്പതി
കള്‍ക്ക് മൂന്നുവയസുള്ള മകന്‍ തുക്കാറാമിന്റെ മാതാപിതാ
ക്കള്‍ക്കൊപ്പമാണ് താമസം.

COMMENTS