പാണത്തൂര്‍: പാണത്തൂര്‍ പുത്തൂരടുക്കത്തെ ആനന്ദമന്ദിരത്തില്‍ ബ്രോക്കര്‍കുട്ടായി എന്നപേരില്‍ അറിയപ്പെടുന്ന ജോഷിബെന്നി(58) വിഷം കഴിച്ച് ആത്മഹത...
പാണത്തൂര്‍: പാണത്തൂര്‍
പുത്തൂരടുക്കത്തെ ആനന്ദമന്ദിരത്തില്‍ ബ്രോക്കര്‍കുട്ടായി
എന്നപേരില്‍ അറിയപ്പെടുന്ന
ജോഷിബെന്നി(58) വിഷം കഴിച്ച് ആത്മഹത്യചെയ്തു.
കഴിഞ്ഞദിവസം വിഷംകഴി
ച്ച ജോഷിയെ പരിയാരം മെ
ഡിക്കല്‍ കോളേജ് ആശുപര്രിയില്‍ പ്രവേശിപ്പിച്ചുവെങ്കി
ലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാജപുരം പോലീസ്
മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത്
പോസ്റ്റുമോര്‍ട്ടത്തിനയച്ചു. ഭാ
രൃ: ഓമന. മക്കള്‍: ഹണി
മോള്‍മാത്യയു, ടിങ്കിള്‍മാത്യു. മ
രുമക്കള്‍: പ്രവീണ്‍ പി ജോര്‍ജ്), ടിന്‍സ്(യുകെ).
സഹോദരങ്ങള്‍: ഷാജി മാ
ത്യു(നായ്ക്കയം), ജിമ്മിമാ
ത്യു(തടിയന്‍വളപ്പ), ടോമിമാ
ത്യു(കട്ടപ്പന), അലക്സ് മാ
ത്യു(നായ്ക്കയം
), ബെന്നി,
ജോഷി.

COMMENTS