തളിപ്പറമ്പ്. വിദേശത്തേക്ക് പോകാന്‍ വിസക്ക് പണം നല്‍കി തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ടോമി വിന്‍സി ...
തളിപ്പറമ്പ്. വിദേശത്തേക്ക് പോകാന്‍
വിസക്ക് പണം നല്‍കി തട്ടിപ്പിനിരയായ
യുവാവ് ജീവനൊടുക്കി.
വയനാട് പുല്‍പ്പള്ളി സ്വദേശിയായ
ടോമി വിന്‍സി ദമ്പതികളുടെ മകന്‍ മു
ത്തേടത്ത് അനൂപ് ടോമി (24)യാണ് ജീ
വനൊടുക്കിയത്. തളിപ്പറമ്പിലെ ദ്രാ
വല്‍ ഏജന്‍സി സ്ഥാപനം ക്രന്ദ്രീകരി |
ച്ച് നടത്തിയ കോടികളുടെ വിസ തട്ടി
പ്പിന് അനൂപും ഇരയായിരുന്നു.
ആറ് ലക്ഷം രൂപയാണ് യുവാവ് വിസക്ക് പലതവണക
ളായി തളിപ്പറമ്പിലെ ദ്രാവല്‍ ഏജന്‍സിക്ക് നല്‍കിയത്. ക
ണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധിപേര്‍ ദ്രാവല്‍
ഏജന്‍സിയുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഏതാണ്ട് നൂറിലേറെ
പേര്‍ക്ക് വിസ പ്രതീക്ഷിച്ച് പണം നഷ്ടപ്പെട്ടിട്ടുണ്ട്. തളിപ്പറ
മ്പ് ചിറവക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സ്റ്റാര്‍ ഹൈറ്റ് ദ്രാ
വല്‍സ് ഉടമയാണ് വിദേശമോഹം സ്വപ്നകണ്ട യുവാക്കളില്‍
നിന്നും കോടികള്‍ തട്ടിയെടുത്ത് മുങ്ങിയത്. തളിപ്പറമ്പ് പു
ളിമ്പറമ്പ് സ്വദേശിയായ പി.പി.കിഷോറിന്റെ ഉടമസ്ഥതയില്‍
ആയിരന്നു സ്ഥാപനം. യു.കെ.യിലേക്ക് വിസ വാഗ്ദാനം
നല്‍കി നിരവധി പേരില്‍ നിന്നായി ബേജ്; വഴിയും നേരിട്ടു
മായി അഞ്ച് ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ്
ഓരോരുത്തരില്‍ നിന്നായി കൈപ്പറ്റിയത്. കാലാവധി കഴി
ഞ്ഞിട്ടും വിസയോ കൊടുത്ത പണമോ ലഭിക്കാതായതോടെ
ഉദ്യോഗാര്‍ത്ഥികള്‍ ഇയാളെ തേടിയെത്തുമ്പോഴെക്കും തളി
പറമ്പ് ചിറവക്കിലെ ട്രാവല്‍ ഏജന്‍സി ഓഫീസ് പൂട്ടി നാടു
വിടുകയായിരുന്നു പിന്നീട് ഉടമയുടെ വീട് തേടിയെത്തിയ
വര്‍ നിരാശരായി. ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങിയ വിവരമ
റിഞ്ഞ് തട്ടിപ്പിനിരയായ പലരും തളിപ്പറമ്പ് പോലീസില്‍ പ
രാതിയുമായി എത്തി. ആലക്കോട് സ്വദേശിയായ യുവാവ്
ഉള്‍പ്പെടെ ഏഴ് പേരുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ്
വിശ്വാസ വഞ്ചനക്ക് കേസെടുത്ത് അന്വേഷണം നടത്തുക
യാണ്. ട്രാവല്‍ ഏജന്റിന് പിന്നില്‍ വമ്പന്മാര്‍ ഒത്താശ ചെയ്
തു കൊടുക്കുന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. ഇയാളുടെ
നിയ്ര്്രത്തിലുള്ള എറണാകുളത്തെ ഓഫീസും പൂട്ടിയ നി
ലയിലാണ്. പോലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ
നടപടികളൊന്നും കൈക്കൊള്ളുന്നില്ലെ
ന്ന് പണം നഷ്ടപ്പെ
ട്ടവര്‍ പറയുന്നു.

COMMENTS