പയുന്നൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ടധനകാര്യ സ്ഥാപ നത്തിലെ കലക്ഷന്‍ ഏജന്റി ന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതി യെ പയ്യന്നൂര്‍ എസ്‌ഐ കെ. വി.മുര...
പയുന്നൂര്‍: റോഡരികില്‍
നിര്‍ത്തിയിട്ടധനകാര്യ സ്ഥാപ
നത്തിലെ കലക്ഷന്‍ ഏജന്റി
ന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതി
യെ പയ്യന്നൂര്‍ എസ്‌ഐ കെ.
വി.മുരളിയും സംഘവും അറ
സ്റ്റുചെയ്തു.
ഓലയമ്പാടി എടയന്നൂര്‍ റോ
ഡിലെ എം.കെ. ഫൈസലി
നെയാണ് (23) പെരിങ്ങോം
പോലീസിന്റെ സഹായത്തോ
ടെ പിടികൂടിയത്. ഇക്കഴിഞ്ഞ
സപ്തംബര്‍ 22 ന ഉച്ചക്ക് 2.25
ന് പയുന്നൂരിലെ പോലീസ് ക്വാ
ട്ടേര്‍സിന് മുന്നില്‍ റോഡരി
കില്‍ നിര്‍ത്തിയിട്ട കലക്ഷന്‍
ഏജന്റ് അന്നൂര്‍ കാറമേലിലെ
ടി.വി.ഷീബയുടെ ഉടമസ്ഥത
യിലുള്ള ടിവി.എസ് ജൂപ്പിറ്റര്‍
സ്‌കൂട്ടിയാണ് മോഷണം പോ
യത്. പരാതിയില്‍ കേസെടു
ത്ത പയുന്നൂര്‍ പോലീസ് അ
ന്വേഷത്തിനിടെയാണ് പ്രതി
പിടിയിലായത്. പോലീസ് പി
ടിയിലായ മോഷ്ടാവിന് നേര
ത്തെ പരിയാരം സ്റ്റേഷനില്‍
പോക്സോ കേസും പയുന്നു
രില്‍ കഞ്ചാവ് പിടികൂടിയ കേ
സും നിലവിലു
ണ്ടെന്ന് പോ
ലീസ് അറിയിച്ചു.

COMMENTS