കാഞ്ഞങ്ങാട്: അതിഞ്ഞാ ലില്‍ സി.സി.ടി.വി ക്യാമറ ഇ ക്കി മാറ്റിയ ശേഷം ഹോട്ട ലില്‍ കവര്‍ച്ച. ഷാഫി ദവാഖാന ആയുര്‍വ്വേദ ആസ്പ്രതിക്ക് എതിര്‍വശം പ്...
കാഞ്ഞങ്ങാട്: അതിഞ്ഞാ ലില്‍ സി.സി.ടി.വി ക്യാമറ ഇ ക്കി മാറ്റിയ ശേഷം ഹോട്ട ലില്‍ കവര്‍ച്ച. ഷാഫി ദവാഖാന ആയുര്‍വ്വേദ ആസ്പ്രതിക്ക് എതിര്‍വശം പ്രവര്‍ത്തിക്കുന്ന അല്‍ ഷാഫി മന്തി റസ്റ്റോന്റിലാണ് മോഷണം. ഹോട്ടല്‍ കു ത്തിത്തുറന്ന മോഷ്ടാക്കള്‍ സി.സി.ടി.വി ക്യാമറ അഴിച്ച് മാ റ്റിയിരുന്നു. നിലേശ്വരം സ്വദേ ശികളായ സ്ഥാപന ഉടമകള്‍ രാവിലെ കട തുറക്കാനെത്തി യപ്പോഴാണ് മോഷണ വിവര മറിഞ്ഞത്. 900 രുപയും മുന്ന് നേര്‍ച്ച സംഭാവന പെട്ടികളും മൊബൈല്‍ ഫോണും മോഷണം പോയി.

COMMENTS