പള്ളിയില്‍ കയറിയ മോഷ്ടാവ് ഭണ്ഡാരം കവര്‍ന്നു. തൃക്കരിപ്പൂര്‍ തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളിക്കകത്തുള്ള നേര്...
പള്ളിയില്‍ കയറിയ മോഷ്ടാവ് ഭണ്ഡാരം കവര്‍ന്നു. തൃക്കരിപ്പൂര്‍ തങ്കയം ഇസ്സത്തുല്‍ ഇസ്ലാം ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളിക്കകത്തുള്ള നേര്‍ച്ച ഭണ്ഡാരമാണ് മോഷണം പോയത്. പള്ളി കമ്മിറ്റി ഭാരവാഹികളുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്തു

COMMENTS