പെരിയ യിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം പെരിയയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായ...
പെരിയ യിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
പെരിയയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിക്കര ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആലക്കോട് മാളിയങ്കലിലെ പി.ഇന്ദിരയുടെയും കുമാരന്റെയും മകനും എക്‌സൈസ് ഉദ്യോഗസ്ഥനുമായ ദിപിനാണ്(31) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടം.

COMMENTS