ചായ്യോത്ത്: നിയന്ത്ര ണംവിട്ട വാഗണര്‍കാര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ക്ക് പാഞ്ഞുകയറി അ ഞ്ച് ഓട്ടോറിക്ഷകള്‍ ത കര്‍ത്തു. ഡ്രൈവര്‍മാ രും വി...
ചായ്യോത്ത്: നിയന്ത്ര ണംവിട്ട വാഗണര്‍കാര്‍ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക് ക്ക് പാഞ്ഞുകയറി അ ഞ്ച് ഓട്ടോറിക്ഷകള്‍ ത കര്‍ത്തു. ഡ്രൈവര്‍മാ രും വിദ്യാര്‍ത്ഥികളും ത ലനാരിഴയ്ക്ക് രക്ഷപ്പെ ടു. ഇന്ന് രാവിലെ 9.30 ഓടെ ചായ്യോത്ത് ഗ വണ്‍മെന്റ് ഹയര്‍സെ ക്കണ്ടറി സ്കൂളിന് സ മീപത്താണ് വന്‍ദുര ന്തം ഒഴിവായത്. ചാ യ്യോത്ത് നിന്നും മുന്ന് റോഡിലേക്ക് പോകു ന്ന റോഡിലെ ഓട്ടോ റിക്ഷ സ്റ്റാന്റിലാണ് അ പകടം ഉണ്ടായത്. മൂന്ന് റോഡ് ഭാഗത്തുനിന്നും വന്ന കെ.എല്‍ 54 എം 6989 നമ്പര്‍ വാഗണര്‍ കാറാണ് അപകടത്തി നിടയാക്കിയത്. സ്റ്റാന്റിലേക്ക് ഇടിച്ചുകയറിയ കാര്‍ ദിനേശന്‍, രാജുമുടുപ്പ, കെ.പി.അനില്‍, രഞ്ജിത്ത്, രതീഷ് എന്നിവരു ടെ ഓട്ടോറിക്ഷകളാണ് തകര്‍ത്തത്. ഇതില്‍ നാല് ഓട്ടോറി ക്ഷകളുടെയും കാറിന്റെയും മുന്‍ഭാഗം പാടെ തകര്‍ന്നു. കെ. എല്‍ 60 ആര്‍ 4287, കെ.എല്‍ 60 ആര്‍ 1198, കെ.എല്‍ 60 ഡി 1939, കെ.എല്‍ 59 ഇ 3396 എന്നി ഓട്ടോറിക്ഷകളാണ് തകര്‍ ന്നത്. നിരവധി വിദ്യാര്‍ത്ഥികള്‍ സാധാരണ ഈ സമയത്ത് റോഡിലും പരിസരങ്ങളിലും നിരവധി വിദ്യാര്‍ത്ഥികള്‍ ഉ ണ്ടാകേണ്ടതായിരുന്നു. എന്നാല്‍ അപകടം നടക്കുന്നതിന് നി മിഷങ്ങള്‍ക്ക് മുമ്പാണ് വിദ്യാര്‍ത്ഥികള്‍ റോഡില്‍ നിന്നും പ രിസരത്തുനിന്നും മാറിയത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ റി ക്ഷക്ക് പുറത്താണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വന്‍ ദുരന്തമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തില്‍ ഒരു ഓ ട്ടോറിക്ഷ തൊട്ടടുത്ത കടവരാന്തയിലേക്ക് മറിഞ്ഞു. കട തു റക്കാത്തതും മറ്റൊരുദുരന്തം ഒഴിവായി.

COMMENTS