കാഞ്ഞങ്ങാട്: മധ്യപ്രദേ ശില്‍ നടക്കുന്ന ഖേലോ ഇ ന്ത്യ കേഡറ്റ് യൂത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പിലേക്ക് സെല ക്ഷന്‍ നേടി പൊയ്യക്കരയിലെ ആദിത്യ മനോ...
കാഞ്ഞങ്ങാട്: മധ്യപ്രദേ
ശില്‍ നടക്കുന്ന ഖേലോ ഇ
ന്ത്യ കേഡറ്റ് യൂത്ത് ജൂഡോ
ചാമ്പ്യന്‍ഷിപ്പിലേക്ക് സെല
ക്ഷന്‍ നേടി പൊയ്യക്കരയിലെ
ആദിത്യ മനോഹരന്‍ ജില്ലക്ക്
അഭിമാനമായി.
ന്യൂഡല്‍ഹി കെ.ഡി.ജാഥ
വ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
നടന്ന ഓപ്പണ്‍ കേഡറ്റ് ജൂ
ഡോ സെലക്ഷന്‍ ക്യാമ്പില്‍
നിന്നുമാണ് ആദിത്യ ചാമ്പ്യന്‍
ഷിപ്പിലേക്ക് സെലക്ഷന്‍ നേ
ടിയത്. പൊയ്യക്കരയിലെ
നോഹരന്റെയും സജിതയുടെ
യും മകളായ ആദിത്യ ഇടു
ക്കി നെടുംകണ്ടം ജിവിഎച്ച്
എസ് എസിലെ പ്ലസ്ടു വി
ദ്യാര്‍ത്ഥിനിയാണ്. പി.വി.,പ
ജീഷാണ് പരിശീലകന്‍.

COMMENTS