തൃക്കരിപ്പൂർ:സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃക്കരിപ്പ...
തൃക്കരിപ്പൂർ:സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃക്കരിപ്പൂർ സ്വദേശി സ്വാലിഹിനെ(23)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചെന്നൈയിൽ ബേക്കറി ജീവനക്കാരനായ സ്വാലിഹ് സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പിന്നീട് ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് 17കാരി പൊലീസിൽ പരാതി നൽകിയത്.

COMMENTS