പനത്തടി: ഭാര്യവീട്ടിലും പോലീസ് സ്റ്റേഷനിലും പരാക്രമം നടത്തിയ യുവാവിനെ ആദൂര്‍ പോലീസ് അറസ്റ്റുചെ യ്തു. പനത്തടി ചെമ്പന്‍വയല്‍ ഉഷാനിലയത്തില്‍...
പനത്തടി: ഭാര്യവീട്ടിലും
പോലീസ് സ്റ്റേഷനിലും പരാക്രമം നടത്തിയ യുവാവിനെ
ആദൂര്‍ പോലീസ് അറസ്റ്റുചെ
യ്തു.
പനത്തടി ചെമ്പന്‍വയല്‍
ഉഷാനിലയത്തില്‍ കൃഷ്ണ
നായ്ക്കിന്റെ മകന്‍ കെ.മധു
സൂദനനെയാണ് (40) ആദൂര്‍
എസ്‌ഐ മധുസൂദനന്‍ മടി
ക്കൈയും സംഘവും അറ
സ്റ്റുചെയ്തത്. കഴിഞ്ഞദി
വസം അടൂര്‍ മല്ലമ്പാറ ചാമ
ക്കൊച്ചിയില്‍ പൊതുസ്ഥ
ലത്ത് ബഹളം വെച്ച മധു
സൂദനനെ പോലീസ് കസ്റ്റ
ഡിയിലെടുത്ത് വിട്ടയച്ചിരു
ന്നു. ഇതിനുശേഷം വീണ്ടും തിരിച്ചുവന്ന് പോലീസ് സ്റ്റേഷന്‍
മുറ്റത്ത് ഒച്ചപ്പാടും ബഹളവുമുണ്ടാക്കി. പിന്നീടാണ് ചാമകൊ
ച്ചിയിലെ ഭാര്യവീട്ടില്‍ ചെന്ന് അക്രമം നടത്തിയത്. വാതില്‍
ചവിട്ടിതുറന്ന് അകത്തുകയറി യ മധുസുദനന്‍ ഭാര്യ ജയ,
മാതാവ് കമലാഭായി(60) എന്നിവരെ മരവടികൊണ്ട് അടിക്കു
കയും വീട്ടിനകത്ത് ഉണ്ടായിരുന്ന കസേരകള്‍ ചവിട്ടിപൊളി
ക്കുകയും ചെയ്തു. ഈ സംഭവത്തില്‍ വീണ്ടും ഇയാള്‍ക്കെ
തിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.
തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ മധു
സൂദനന്‍ മധുവിനെ അറസ്റ്റുചെയ്തത്. ഭാര്യ തന്റെ വീട്ടില്‍
നില്‍ക്കാതെ സ്ഥിരമായി അമ്മയുടെ വീട്ടില്‍ നില്‍ക്കുന്നതാണ്
മധു
സൂദനനെ പ്രകോപിതനാക്കിയതത്രെ.

COMMENTS