വെള്ളരിക്കുണ്ട് : എൻഡിഎംഐ മയക്കുമരുന്നുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു വെസ്റ്റ് എളേരി ചീർക്കയത്തെ ശരത്ത് (29) പുങ്ങംചാലിലെ അജേഷ് (28)...
വെള്ളരിക്കുണ്ട് : എൻഡിഎംഐ മയക്കുമരുന്നുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു
വെസ്റ്റ് എളേരി ചീർക്കയത്തെ ശരത്ത് (29) പുങ്ങംചാലിലെ അജേഷ് (28) എന്നിവരെയാണ് ചിറ്റാരിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 0.080 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു.
COMMENTS