കാഞ്ഞങ്ങാട്: ബുള്ളറ്റ് മോഷ്ടിച്ച കേ സിലെ പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം തിരൂരങ്ങാടിയിലെ കക്കോട് തൊട്ടിയില്‍ ഹൌസില്...
കാഞ്ഞങ്ങാട്: ബുള്ളറ്റ് മോഷ്ടിച്ച കേ
സിലെ പ്രതിയെ ഹോസ്ദുര്‍ഗ് പോലീസ്
അറസ്റ്റുചെയ്തു.
മലപ്പുറം തിരൂരങ്ങാടിയിലെ കക്കോട്
തൊട്ടിയില്‍ ഹൌസില്‍ ടി.മുസ്തഫയുടെ
മകന്‍ സല്‍മാനുല്‍ഫാരിസ്(2ട5)നെയാണ്
ഹോസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട് ബസ്റ്റാന്റിന് സമീപത്തെ വി
കാസ് ബസ്റ്റാന്റ് ഉടമ മാടായിലെ കെ.ഹ
നീഫിന്റെ കെ.എല്‍ 13 എഎം 297 നമ്പര്‍ റോയല്‍ എന്‍
ഫീല്‍ഡ് ബുള്ളറ്റ് മോഷ്ടിച്ചുകേസിലാണ് ഫാരീസിനെ അറ
സ്റ്റുചെയ്തത്. കഴിഞ്ഞ ജുലൈ 10 ന് ആവിക്കര ഫിഫ സ്
ക്വയര്‍ബില്‍ഡിങ്ങിന് സമീപം പാര്‍ക്കുചെയ്ത ബൈക്കാണ്
മോഷണം പോയത്. അറസ്റ്റിലായ ഫാരീസിനെ ഹോസ്ദുര്‍
COMMENTS