കാഞ്ഞങ്ങാട്; മാറ്റുകുറ ഞ്ഞ സ്വര്ണ്ണം പണയം വെ ച്ച് തട്ടിപ്പ് നടത്തിയ കേസില് യുത്ത് കോണ്ഗ്രസ് നേതാവി നെ ഹോസ്ദുര്ഗ് പോലീസ് അറസ്റ്റുച...
കാഞ്ഞങ്ങാട്; മാറ്റുകുറ
ഞ്ഞ സ്വര്ണ്ണം പണയം വെ
ച്ച് തട്ടിപ്പ് നടത്തിയ കേസില്
യുത്ത് കോണ്ഗ്രസ് നേതാവി
നെ ഹോസ്ദുര്ഗ് പോലീസ്
അറസ്റ്റുചെയ്തു.
യൂത്ത് കോണ്ഗ്രസ് മലപ്പു
റം ജില്ലാ സ്രെകട്ടറിയായിരു
ന്ന വളാഞ്ചേരിയിലെ സുധീ
ഷ് പൂക്കാട്ടിരിയെയാണ് മല
റത്തുനിന്നും ഹോസ്ദുര്
ഗ് എസ്ഐ കെ.പി. സതിഷും
സംഘവും അറസ്റ്റുചെയ്തത്.
കാഞ്ഞങ്ങാട് ധനലക്ഷ്മി ഫി
നാന് സില് മാറ്റുകുറഞ്ഞ
സ്വര്ണ്ണം പണയപ്പെടുത്തി ത
ട്ടിപ്പ് നടത്തിയ കേസില് ഫ്ര
തിയാണ് അറസ്റ്റിലായ സുധീ
ഷ്. ഈ കേസില് കാഞ്ഞ
ങ്ങാട് കാവ്വാല്മാടത്തെ അ
നില്കുമാര്, ഷറഫുദ്ദീന് എ
ന്നിവരെ കഴിഞ്ഞ 16ന് പോ
ലീസ് അറസ്റ്റുചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോ
ഴാണ് സ്വര്ണ്ണം നല്കിയത്
യൂത്ത് കോണ്ഗ്രസ് നേതാ
വായ സുധീഷാണെന്ന് മൊ
ഴി നല്കിയത്. തുടര്ന്ന് ഇ
യാളുടെ മൊബൈല്ഫോണ്
ടവര് ലൊക്കേഷന് നിരീക്ഷി
ച്ചാണ് ഇന്നലെ മലപ്പുറത്ത്
വെച്ച് അറസ്റ്റുചെയ്തത്. 2022
നവംബര് 2 , 11 തീയയതികളി
ലായി 00 ഗ്രാം, 40.8 ഗ്രാം
വീതം സ്വ രണങ്ങളാണ്
അനില്കുമാറും ഷറഫുദീ
നും ചേര്ന്ന് ധനലക്ഷ്മി ബാ
ങ്കില് പണയം വെച്ചത്. പി
ന്നീട് ബാങ്ക്; നടത്തിയ പരി
ശോധനയിലാണ് സ്വര്ണ്ണം പ
രിശുദ്ധി കുറഞ്ഞതാണെന്ന് മ
നസ്സിലായത്. ഇതിന്റെ അടി
സ്ഥാനത്തില് ധനലക്ഷ്മി
ബാങ്; മാനേജറുടെ പരാതി
യില് ഹോസ്ദുര്ഗ് പോലീസ്
കേസെടുത്ത് നടത്തിയ അ
ന്വേഷണത്തിലാണ് അന്ന് അ
നിലിനെയും ഷറഫുദ്ദിനേ
യും അറസ്റ്റുചെയ്തത്. അന്ന്
ചോദ്യം ചെയ്തപ്പോഴാണ് ഇ
വര് സുധീഷിന്റെ പേര് വെ
ളിപ്പെടുത്തിയത്. സുധീഷി
നെ ഇന്ന് ഉച്ചകഴിഞ്ഞ് ഹോ
സ്ദൂര്ഗ് ജുഡീഷ്യല് ഒന്നാം
ക്ലാസ് മജിസ്ട്രേറ്റ് കോടതി
COMMENTS