പയ്യന്നൂര്‍: വീട് കുത്തിത്തു റന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.ഈ മാസം 17നാണ് ശ്രീകണ്ഠപു ര...
പയ്യന്നൂര്‍: വീട് കുത്തിത്തു
റന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ പത്താം
ക്ലാസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍.ഈ
മാസം 17നാണ് ശ്രീകണ്ഠപു
രം പൊടിക്കളത്തെ ദാക്ഷായ
ണിയുടെ വീട്ടില്‍ കവര്‍ച്ച ന
ടന്നത്. 87,000 രൂപയും രണ്ടര
പവന്റെ സ്വര്‍ണവുമാണ് മോ
ഷണം പോയത്.
പകല്‍ സമയത്ത് വീട് കു
ത്തിത്തുറന്നായിരുന്നു മോഷ
ണം. സംഭവദിവസം തന്നെ
പൊലീസ് അന്വേഷണം ആ
രംഭിച്ചിരുന്നു.
കൃത്യമായി വീട് അറിയാവു
ന്നയാളാണ് മോഷണം നടത്തി
യത് എന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് വീ
ടുമായി ബന്ധമുള്ളവരേയും
അയല്‍വാസികളേയും കുറി
ച്ചുള്ള വിവരങ്ങള്‍ പോലീസ്
ശേഖരിച്ചു. അതിനിടെയാണ്
അയല്‍വാസിയായ പത്താം
ക്ലാസുകാരന്‍ വീടുവിട്ടിറങ്ങിയ
വിവരം പോലീസിന് ലഭിച്ചത്.
രണ്ട് ദിവസം കഴിഞ്ഞിട്ടും
വിദ്യാര്‍ത്ഥി തിരിച്ചെത്താതായതോടെ പോലീസിന്റെ സംശ
യം ബലപ്പെടുകയായിരുന്നു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍
ക്രേനദ്രീകരിച്ച് നടത്തിയ അ
ന്വേഷണത്തില്‍ കുട്ടി കോഴി
ക്കോടുള്ളതായി വിവരം ലഭി
ച്ചു. തുടര്‍ന്ന് ശ്രീകണ്ഠാപുരം
പോലീസ് കോഴിക്കോട് പോ
ലീസിന് വിവരം നല്‍കി.തു
ടര്‍ന്ന് നടത്തിയ അന്വേഷണ
ത്തിലാണ് കുട്ടിയെ കണ്ടെ
ത്തിയത്.
കുട്ടി പോലീസിനോട് കു
റ്റസമ്മതം നടത്തി. മോഷ്ടിച്ച
സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍
കുട്ടിയുടെ കൈയില്‍ നിന്ന് ക
ണ്ടെടുത്തു. മോഷ്ടിച്ച തുക
യില്‍ നിന്ന് 30,000 രൂപ കുട്ടി
ചെലവഴിച്ചതായി പോലീസ്
COMMENTS