നീലേശ്വരം: കൊട്രച്ചാലില്‍ പുഴയോരത്തെ കുറ്റിക്കാട്ടില്‍ മധ്യവയസ്‌ക്കനെ ദുരൂഹസാഹ ചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നിടുംകണ്ടയില്‍ താമസക്കാ...
നീലേശ്വരം: കൊട്രച്ചാലില്‍ പുഴയോരത്തെ
കുറ്റിക്കാട്ടില്‍ മധ്യവയസ്‌ക്കനെ ദുരൂഹസാഹ
ചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
നിടുംകണ്ടയില്‍ താമസക്കാരനായിരുന്ന അ
ബ്ദുള്‍റസാഖിന്റെ (ടട) മൃതദേഹമാണ് കുറ്റി
ക്കാട്ടില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ത
ലക്കും മുഖത്തും മുറിവേറ്റപാടുകളുണ്ട്. നാ
ട്ടുകാരാണ് ഇന്ന് രാവിലെ മൃതദേഹം കണ്ട
ത്. തുടര്‍ന്ന് നീലേശ്വരം പോലീസില്‍ വിവ
രം അറിയിക്കുകയായിരുന്നു. നീലേശ്വരം എസ്‌ഐ ശ്രീജേ
ഷിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേ
ഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍
മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൂലിപണിക്കാരനായ അബ്ദുള്‍റസാഖ് ഏറെക്കാലമായി
കുടുംബവുമായി അകന്ന് കഴിയുകയാണ്. നേരത്തെ നെടും
കണ്ടയിലായിരുന്ന അബ്ദുള്‍റസാഖിന്റെ ഭാര്യ ഖദീജയും കു
ടുംബവും ഇപ്പോള്‍ അനന്തംപള്ളയിലാണ് താമസം. മക്കള്‍:
COMMENTS