അമ്പലത്തറ: വന്‍ ലാഭവി ഹതം പ്രതീക്ഷിച്ച് സ്വകാര്യ കമ്പനിയില്‍ നിക്ഷേപിച്ച് പ തിനാറരലക്ഷം തട്ടിയെടുത്ത തായി കേസ്. അട്ടേങ്ങാനം ചക്കിട്ടടുക്...
അമ്പലത്തറ: വന്‍ ലാഭവി
ഹതം പ്രതീക്ഷിച്ച് സ്വകാര്യ
കമ്പനിയില്‍ നിക്ഷേപിച്ച് പ
തിനാറരലക്ഷം തട്ടിയെടുത്ത
തായി കേസ്.
അട്ടേങ്ങാനം ചക്കിട്ടടുക്ക
ത്തെ കെ.മണികണ്ഠന്റെ പ
രാതിയിലാണ് അമ്പലത്തറ
പോലീസ് പുല്ലാഞ്ഞിപ്പുറ
ത്തെ റഷീദ്, കാസര്‍കോട്ടെ
പി.ടി.റഷീദ്, റംലത്ത് എന്നി
വര്‍ക്കെതിരെ കേസെടുത്തത്.
വന്‍തുക ലാഭം വാഗ്ദാനം
ചെയ്ത് മൂന്നംഗസംഘം പല
തവണകളിലായാണ് മണിക
ണ്ഠനില്‍ നിന്നും ഇത്രയും
തുക തട്ടിയെടുത്തത്. വിഐ
പി ഇന്‍വെസ്റ്റ്മെന്റ് എന്ന ക
മ്പനിയുടെ പേരിലാണ് ലാഭ
വിഹിതം പ്രതീക്ഷിച്ച് മണി
കണ്ഠന്‍ പണം നിക്ഷേപിച്ച
ത്. എന്നാല്‍ പിന്നീട് പലിശ
യോ മുടക്ക് മുതലോ തിരി
ച്ചുനല്‍കാതെ തന്നെ കബളി
പ്പിക്കുകയായിരുന്നുവെന്ന് മ
ണികണ്ഠന്‍ അമ്പലത്തറ
പോലീസിന് നല്‍
കിയ പരാ
തിയില്‍ പറയുന്നു.

COMMENTS