വെള്ളരിക്കുണ്ട്: ബളാലില്‍ സമാന്തര ലോട്ടറി നടത്തുക യായിരുന്ന രണ്ടു പേരെ വെള്ളരി ക്കുണ്ട് എസ്‌ഐ എം.പി വിജയകു മാറും സംഘവും അറസ്റ്റുചെയ്തു. ...
വെള്ളരിക്കുണ്ട്:
ബളാലില്‍ സമാന്തര
ലോട്ടറി നടത്തുക
യായിരുന്ന രണ്ടു
പേരെ വെള്ളരി
ക്കുണ്ട് എസ്‌ഐ
എം.പി വിജയകു
മാറും സംഘവും
അറസ്റ്റുചെയ്തു. ബളാലിലെ കുഴിക്കണ്ടത്തില്‍ തങ്കപ്പന്റെ മകന്‍ ബാബു(54), പുങ്ങംചാല്‍ പട്ട
ത്തില്‍ ഹസില്‍ ഗംഗാധരന്റെ മകന്‍ ഷാജിമോന്‍ (41) എന്നി
വരെയാണ് എസ്‌ഐയും സംഘവും അറസ്ററുചെയ്തത്.
എഎസ്‌ഐമാരായ രാജന്‍, സജി ജോസ്, സീനിയര്‍ സിവില്‍
പോലീസ് ഓഫീസര്‍മാരായ സി.കെ.സരിത, എംടിപി നഷാ
ദ്, സിവില്‍ പോലീസ് ഓഫീസര്‍ ജയരാജന്‍, ഡ്രൈവര്‍
നൌഷാദ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരേയും അറ
സ്റ്റുചെയ്തത്. ബാബുവിന്റെ വീട് ക്രേന്ദീകരിച്ചാണ് തട്ടിപ്പ്
നടന്നുവന്നിരുന്നത്. ഇയാളില്‍ നിന്നും 5250 രൂപ പിടിച്ചെടു
ത്തു. ലോട്ടറിസ്റ്റാള്‍ നടത്തിവരുന്ന ഷാജിയില്‍ നിന്നും 10,000
രൂപയും
പിടിച്ചെടുത്തു.

COMMENTS