രാജപുരം: ആള്‍മാറഠാട്ടത്തി ലൂടെ കെ.എസ്.എഫ്.ഇയില്‍ നിന്നും നാലരലക്ഷം രൂപയു ടെ വായ്പാതട്ടിപ്പ് നടത്തിയ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ ക്കെതിരെ...
രാജപുരം: ആള്‍മാറഠാട്ടത്തി
ലൂടെ കെ.എസ്.എഫ്.ഇയില്‍
നിന്നും നാലരലക്ഷം രൂപയു
ടെ വായ്പാതട്ടിപ്പ് നടത്തിയ
യുവതി ഉള്‍പ്പെടെ രണ്ടുപേര്‍
ക്കെതിരെ രാജപുരം പോലീ
സ് കേസെടുത്തു.
പനത്തടി ചാമണ്ഡിക്കുന്ന്
തെക്കനാത്ത് ഹസില്‍ സ
ന്തോഷ്കുമാറിന്റെ ഭാര്യ ടി.
വി.ഷീബയാണ്(45) തട്ടിപ്പിനി
രയായത്. ഇതുസംബന്ധിച്ച്
നല്‍കിയ പരാതിയില്‍ കോട്ട
യം വെള്ളാവൂര്‍ കങ്കാഴയില്‍
പുളിഞ്ചിക്കല്‍ ഹസില്‍ മധു
കുട്ടൻപിള്ള (46), കള്ളാര്‍ ഒ
ന്നാംമൈലിലെ പി.എം.ഫൈ
സലിന്റെ ഭാര്യ പാട്ടില്ലത്ത് അ
സ്മിന ഫൈസല്‍(35) എന്നി
വര്‍ക്കെതിരെയാണ് രാജപുരം
പോലീസ് ആള്‍മാറാട്ടത്തിനും
വിശ്വാസവഞ്ചനക്കും കേസെ
ടുത്തത്.
ഒന്നാംപ്രതിയായ മധുകുട്ടന്‍
പിള്ളയും ഷീബയും പരിച
യക്കാരായിരുന്നു. തുടര്‍ ന്നാ
ണ് കെഎസ്‌എഫ്‌ഇയിൽ നി
ന്നും മുന്ന് ലക്ഷം രൂപ ലോ
ണെടുത്തുതരാമെന്ന് വിശ്വസി
പ്പിച്ച് മധുകുട്ടന്‍പിള്ള ഷീബ
യില്‍ നിന്നും ബ്ലാങ്; സ്റ്റാമ്പ്
പേപ്പറില്‍ ഒപ്പുവാങ്ങിച്ച തട്ടി
പ്പ് നടത്തിയത്.
ഷീബ ഒപ്പിട്ട ബ്ലാജ്: പേപ്പര്‍
ഉപയോഗിച്ച് പിന്നീട് രണ്ടാം
പ്രതിയായ അസ്മിനയുടെ സ
ഹായത്തോടെയായിരുന്നു ത
ട്ടിപ്പ്, അസ്മിനയെകൊണ്ട് ഷീ
ബയുടെ വ്യാജ ഒപ്പിട്ട് (പ്രമാ
ണം ഉണ്ടാക്കുകയും ആള്‍
മാറാട്ടം നടത്തി വക്കീലിനെ
കൊണ്ട് പ്രമാണങ്ങള്‍ റ്
ചെയ്യിപ്പിച്ചുമാണ് കെഎസ്‌എ
ഫ്‌ഇയില്‍ നിന്നും ഇരുവരും
ചേര്‍ന്ന് നാലരലക്ഷം രൂപ
യുടെ വായ്പ തട്ടിയെടുത്ത
ത്. സംഭവം ശ്രദ്ധയില്‍പ്പെട്ട
തിനെതുടര്‍ന്നാണ് ഷീബ രാ
ജപുരം പോലീസ് ൭
നില്‍ പരാ
തി നല്‍കിയത്. കേ
സെടുത്ത പോലീസ് അന്വേ
ഷണം ആരംഭിച്ചു.

COMMENTS