പള്ളിക്കര: ഭാര്യയെ ക്രൂര മായി പീഡിപ്പിക്കുവെന്ന പ രാതിയില് ഭര്ത്താവിനെതിരെ ബേക്കല് പോലീസ് കേസെ ടുത്തു. പള്ളിക്കര മലാംകുന്ന് ബി ആര്ഡിസ...
പള്ളിക്കര: ഭാര്യയെ ക്രൂര
മായി പീഡിപ്പിക്കുവെന്ന പ
രാതിയില് ഭര്ത്താവിനെതിരെ
ബേക്കല് പോലീസ് കേസെ
ടുത്തു.
പള്ളിക്കര മലാംകുന്ന് ബി
ആര്ഡിസി റോഡിലെ കു
ഞ്ഞിക്കണ്ണന്റെ മകള് പി.ശകു
ന്തളയുടെ (45) പരാതിയിലാണ്
ഭര്ത്താവ് മലാംകുന്നിലെ
സോമശേഖരനെതിരെ കേ
സെടുത്തത്. 1996 മെയ് 22 നാ
ണ് ഇവരുടെ വിവാഹം നട
ന്നത്. അതിനുശേഷം ഇരുവ
രും ശകുന്തളയുടെ വീട്ടിലാ
ണ് താമസം. ഇതിനിടയില് പ
ല കാരണങ്ങള് പറഞ്ഞ് സോ
മശേഖരന് ശകുന്തളയെ ക്രൂ
രമായി മര്ദ്ദിക്കുകയും ഭീഷണി
പ്പെടുത്തി വീട് വെക്കാനാണെ
ന്നും പറഞ്ഞ് പണവും സ്വര്
ണ്ണാഭരണങ്ങളും കൈക്കലാ
ക്കിയെന്നുമാണ് പരാതി. സ്വര്
ണ്ണവും പണവും തിരിച്ചുചോ
ദിച്ചതിനാണത്രെ ശകുന്തളയെ
സോമശേഖരന് ചീത്തവിളി
ക്കുകയും ക്രുരമായി മര്
ദ്ദിക്കു
കയും ചെയ്യുന്നത്.

COMMENTS