യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കും മാതാവിനുമെതിരെ കേസ് കാഞ്ഞങ്ങാട്: യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കും മാതാവിനുമെതിരെ പൊലീസ് കേസ...
യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കും മാതാവിനുമെതിരെ കേസ്
കാഞ്ഞങ്ങാട്: യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കും മാതാവിനുമെതിരെ പൊലീസ് കേസെടുത്തു. കരിവേടകത്തെ ജിയോ കുര്യൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭാര്യയുടെയും ഭാര്യാമാതാവിൻ്റെ പേരിലും ബേഡകം പോലീസ് കേസെടുത്തത്. യുവാവിൻ്റെ പിതാവിന്റെ പരാതിയിലാണ് കേസ്.
COMMENTS