നീലേശ്വരം: ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്വിമ്മിംഗ് പു ളില്‍ നടന്ന ദേശീയ സിവില്‍ സര്‍വീസ് ടൂര്‍ണ്ണമെന്റില്‍ അ ക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ ...
നീലേശ്വരം: ഡല്‍ഹിയിലെ
തല്‍ക്കത്തോറ സ്വിമ്മിംഗ് പു
ളില്‍ നടന്ന ദേശീയ സിവില്‍
സര്‍വീസ് ടൂര്‍ണ്ണമെന്റില്‍ അ
ക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ വാ
ട്ടര്‍ പോളോ മത്സരത്തില്‍ തു
ടര്‍ച്ചയായ രണ്ടാം വര്‍ഷവും
ചാമ്പ്യന്മാരായ കേരള ടീമില്‍
നീലേശ്വരം സ്വദേശി എംടി
പി അഷ്‌റഫും.
ഫൈനലില്‍ കേരളവും ഹ
രിയാനയും തമ്മില്‍ നടന്ന മ
ത്സരത്തില്‍ ഹരിയാനയുടെ 9
പോയിന്റിനെതിരെ 20 പോ
യിന്‍റ് നേടിയാണ് കേരളം
സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കി
യത്. കൃഷി വകുപ്പിന് കീഴി
ലെ പുല്ലൂരിലെ സ്റ്റേറ്റ് സീഡ്
ഫാം, ഉദ്യോഗസ്ഥനും ജില്ലാ
അക്വാട്ടിക് അസോസിയേഷന്‍
സ്രകട്ടറിയുമാണ് എംടി പി
അഷ്റഫ്. ദേശീയ നീന്തല്‍
താരം ബേക്കല്‍ കോസ്റ്റല്‍
പോലീസ് എ എസ് ഐ
എം.ടി.പി സൈ
ഫുദ്ദീന്‍ ഇള
യ സഹോദരനാണ്.

COMMENTS