കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിലെ പ്രതികളായ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. 2016 മെയ് 18ന് നിയമസഭാ തിരഞ്ഞെടുപ്പിൻ്...
കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിലെ പ്രതികളായ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു. 2016 മെയ് 18ന് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വിജയാഹ്ലാദപ്രകടനത്തിനിടെ മാവുങ്കാലിൽ വെച്ചായിരുന്നു ചന്ദ്രശേഖരനു നേരെയും പ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായത്.
COMMENTS