ബേക്കൽ: സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു. ബേക്കൽ പരയങ്ങാനം റഹ്മത്ത് നഗറിലെ അബൂബക്കർ (55) ആണ് മരിച്ചത്. ബേക്കൽ മൗവ്വൽ ഓട്...
ബേക്കൽ: സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു. ബേക്കൽ
പരയങ്ങാനം റഹ്മത്ത് നഗറിലെ
അബൂബക്കർ (55) ആണ് മരിച്ചത്.
ബേക്കൽ മൗവ്വൽ ഓട്ടോസ്റ്റാൻ്റിന് സമീപമാണ് അപകടമുണ്ടായത്. അബൂബക്കർ ഓടിച്ചു പോവുകയായിരുന്നു സ്കൂട്ടറിൽ സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങളുമായി വന്ന പിക്കപ്പ് വാൻ
ഇടിക്കുകയായിരുന്നു . പരിക്കേറ്റ അബൂബക്കറിന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഭാര്യ: താജുന്നിസ പള്ളിക്കര
മകൾ: ഇഷ്റത്ത്
മരുമകൻ :
COMMENTS