നീലേശ്വരം: ഓര്‍ച്ച സ്വദേശി ദുബൈ ഫുജറയിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മര ണപ്പെട്ടു. ഓര്‍ച്ചയിലെ എ.കെ.രവി(45) ആണ് മരണപ്പെട്ടത്. പരേതരാ യ മ...
നീലേശ്വരം: ഓര്‍ച്ച സ്വദേശി
ദുബൈ ഫുജറയിലെ ജോലി
സ്ഥലത്ത് കുഴഞ്ഞ് വീണ് മര
ണപ്പെട്ടു.
ഓര്‍ച്ചയിലെ എ.കെ.രവി(45)
ആണ് മരണപ്പെട്ടത്. പരേതരാ
യ മയിച്ച കുഞ്ഞമ്പാടി- ഓര്‍
ച്ച എ.കെ.കുഞ്ഞമ്മയുടേയും
മകനാണ്. ബുധനാഴ്ച രാത്രി
ജോലിസ്ഥലത്ത് ബാത്ത് റൂ
മില്‍ രക്തസമ്മര്‍ദ്ദത്തെതുടര്‍
ന്ന് കുഴഞ്ഞ് വീഴുകയായിരു
ന്നു. ഉടന്‍ ആശുപ്രതിയിലെത്തിച്ചെങ്കിലും രാത്രി 11 മണി
യോടെ മരണപ്പെട്ടു. ഫുജറയിലെ ഹോട്ടലില്‍ പതിനഞ്ചു
വര്‍ഷമായി കുക്കായി ജോലിചെയ്തുവരികയായിരുന്നു. മൃ
തദേഹം നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് സു
ഹൃത്തുക്കളും ബന്ധുക്കളും. ഭാര്യ: ഉഷ(പൂച്ചക്കാട്), മക്കള്‍:
ജൂത്വിക്, ജൃതുനന്ദ. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, രാമച
ന്്രന്‍, സതീശന്‍, തമ്പാന്‍(സിപിഎം ആനച്ചാല്‍ ബ്രാഞ്ച് സെ
ക്രട്ടറി), രാധ(കൊന്നക്കാട്), ഉഷ(പടിഞ്ഞാറ്റംകൊഴുവല്‍), ത
COMMENTS