രാജപുരം : ഉല്‍സവം കഴി ഞ്ഞ് മകനോടൊപ്പം ബൈ ക്കില്‍ വീട്ടിലേക്ക് മടങ്ങുകയാ യിരുന്ന ഗൃഹനാഥന്‍ ഹൃദ യാഘാതത്തെ തുടര്‍ന്ന് മ രണപ്പെട്ടു. പുടംങ്കല...
രാജപുരം : ഉല്‍സവം കഴി
ഞ്ഞ് മകനോടൊപ്പം ബൈ
ക്കില്‍ വീട്ടിലേക്ക് മടങ്ങുകയാ
യിരുന്ന ഗൃഹനാഥന്‍ ഹൃദ
യാഘാതത്തെ തുടര്‍ന്ന് മ
രണപ്പെട്ടു.
പുടംങ്കല്ല! ശാന്തി നിലയ
ത്തില്‍ എം.എസ്.ശശിധ
രനാണ് (20) മരണപ്പെട്ടത്. ഇ
ന്നലെ രാത്രി 11 മണിയോ
ടെയാണ് സംഭവം.
കള്ളാര്‍ മഹാവിഷ്ണു
ക്ഷേത്രത്തില്‍ ഉത്സവം കഴി
ഞ്ഞ് മകനോടൊപ്പം ബൈ
ക്കില്‍ മടങ്ങുമ്പോഴാണ് ശശി ഭവപ്പെട്ടത്. ഉടന്‍ കാഞ്ഞ
ധരന്‍ ഹൃദയാഘാതം അനു ങ്ങാട്ടെ ആശുപ്ര്രിയില്‍ എ
ത്തിച്ചുവെങ്കിലും ജീവന്‍രക്ഷി
ക്കാനായില്ല.
തുടര്‍ന്ന് അമ്പലത്തറ
പോലീസ് ഇന്‍ക്വസ്റ്റ് നടത്തി
യശേഷം മൃതദേഹം പോസ്റ്റു
മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട്
ജില്ലാ ആശുപ്രതിയിലേക്ക്
മാറ്റി.
അറിയപ്പെടുന്ന മാര്‍ബിള്‍
തൊഴിലാളിയായ ശശിധരന്‍
വിശ്വകര്‍മ്മ സര്‍വ്വീസ് സൊ
സ്റ്ററി ശാഖാ സ്വെക്രട്ടറിയാ
ണ്. ഭാര്യ: രമണി. മക്കള്‍: ശാ
രിക, ശ്യാം മോന്‍, ശ്യാമ, ശര്‍
മ്മ. മരുമക്കള്‍: കെ ആര്‍ ബി
COMMENTS